Sunday 9 December 2012

HAPPY X-MAS & NEW YEAR

പ്രിയമുള്ള മലര്‍വാടി കൂട്ടുകാരെ,

മ്മില്‍ നിന്ന്  ഒരു വര്‍ഷം  കൂടി വിട പറയുന്നു. ഒരു പുതുവര്‍ഷം കൂടി നമ്മുടെ ജിവിതത്തിലേക്ക് പുത്തന്‍ അതിഥിയായി എത്തുന്നു. നമ്മുടെ ജിവിതത്തിലേക്ക്  പുത്തന്‍ അറിവിന്റെയും പുതുമകളുടെയും ആത്മവിശ്വാസത്തിന്റെയും കിരണങ്ങളായി തീരട്ടെ ഈ പുതുവര്‍ഷം എന്ന് ആശംസിക്കുന്നു. കൂടാതെ ജീവിതത്തില്‍ പുതിയ നന്മകള്‍ നട്ട് വളര്‍ത്താനുള്ള വര്‍ഷമാവട്ടെ ഇത്  എന്ന്‍  പ്രാര്‍ഥിക്കുകയും   ചെയ്യുന്നു. നന്മയുടെ നാളെകള്‍ നിങ്ങളുടെ കയ്യിലാണെന്ന്‍ ഓര്‍മ്മപ്പെടുതുന്നതോടോപ്പം ജിവിതത്തെ ആര്‍ജ്ജവത്തോടെയും ലക്ഷ്യബോധതോടെയും നേരിടാന്‍ കഴിയുന്നവരാവനം നിങ്ങളിലോരോരുത്തരും എന്ന്‍ ആശംസിക്കുകയും ചെയ്യുന്നു.

No comments:

Post a Comment