ഗസ്റ്റ് ബുക്ക്

പ്രിയ കൂട്ടുകാരെ,
നാളെയുടെ പൗരന്‍മാരാണ് നിങ്ങൾ. നിങ്ങളുടെ കയ്യിലാണ് നാളെയുടെ കടിഞ്ഞാണ്‍.നിങ്ങള്‍ നല്ലവണ്ണം വായിക്കണം,പഠിക്കണം. കുഞ്ഞുണ്ണി മാഷ് പറഞ്ഞില്ലേ,"വായിച്ചാല്‍ വളരും.വായിച്ചില്ലങ്കില്‍ വളയും" . നിങ്ങള്‍ വളരണം. "പഠിച്ച് കളിച്ച് വളരുക"
 സൈറ്റിനെ കുറിച്ചും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഇവിടെ കുറിച്ചിടുക.
.

1 comment: