Monday 3 December 2012

മലര്‍വാടി  യുണിറ്റ്  യോഗങ്ങള്‍   7-12-2012 (വെള്ളിയാഴ്ച ) നടക്കുന്നു.  ഓരോ മാസത്തിലും നടക്കേണ്ടതാണെങ്കിലും കഴിഞ്ഞ 4 മാസമായി പല കാരണങ്ങള്‍ (ഈദ്സംഗമം-2012) കൊണ്ട് നടത്താന്‍ കഴിഞ്ഞിട്ടില്ല. ആയതിനാല്‍ കുട്ടികള്‍ അറിയാതിരിക്കാന്‍ സാധ്യതയുണ്ട്. ഓരോ  പ്രവര്‍ത്തകരുടെയും അറിവിലുള്ള കുട്ടികളെ അടുത്തുള്ള യുനിറ്റു കളിലെക്ക്  എത്തിക്കാനുള്ള സംവിധാനം അതാത് യുനിറ്റിലെ  പ്രവര്‍ത്തകര്‍ ചെയ്യേണ്ടതാണ്.

യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍:

1. No:5 area: (ലതീഫി സാഹിബിന്റെ വസതി-BEHIND AL-MARAI SUPER MARKET)

2. MARKET Area: (സലീലിന്റെ വസതി) NEAR SANTI BHAVAN

3. MUTHASA Area (IMI hall)

4. CENTRE Area (Shoukath Master's House)

No comments:

Post a Comment