Sunday 4 March 2012

മലർവാടി ബാലസംഘം സലാല റീജണൽ ക്യാപറ്റൻ‌മാരെ തിരഞ്ഞെടുത്തു

സലാല: മലർവാടി ബാലസംഘം സലാല റീജണിലെ വിവിധ യൂണിറ്റുകളിലെ ക്യാപ്റ്റൻമാരേയും വൈസ് ക്യാപ്റ്റൻമാരേയും തിരഞ്ഞെടുത്തു. മുഅതസ യൂണിറ്റ് ക്യാപ്റ്റനായി ഹിബ സൈനുദ്ദീനും വൈസ് ക്യാപ്റ്റനായി മാളവിക പ്രഭാകരനും തിരഞ്ഞെടുക്കപ്പെട്ടു. ന്യു സലാല, നമ്പർ 5 നോർത്ത്, നമ്പർ 5 സൗത്ത് ,സെന്റർ  യൂണിറ്റുകളുടെ ക്യാപ്റ്റൻമാരായി യഥാക്രമം സാമി മുഹമ്മദ് അലി, റിഹ്‌ല, ഇജാസ് ലത്തീഫി, അദ്നാൻ സിറാജ് എന്നിവരും വൈസ് ക്യാപ്റ്റൻമാരായി റിയ അസ്‌ലം, അർച്ചന അപ്പുകുട്ടൻ, ഫാരിസ യാക്കൂബ്, രേഷ്മ സുഭാഷ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റു തല തിരഞ്ഞേടുപ്പുകൾക്ക് കോർഡിനേറ്റർമാറായ വാഹിദ ഷൗക്കത്ത്, സാബിറ ലത്തീഫി, യാസ്മിൻ റ്റീച്ചർ, സാജിദ ഹാഷിം, മദീഹ സാദിഖ്, സാജിദ സൈനുദ്ദീൻ, ഷാമില,ആബിദ ഹലീം, സഫ്രീന, റജീന സലാഹുദ്ദീൻ,  തുടങ്ങിയവർ നേതൃത്വം നൽകി. ശേഷിക്കുന്ന യൂണിറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഉടനെ നടത്തുമെന്നു റീജണൽ കോർഡിനേറ്റർ ജി.സലീം സേട്ടു അറിയിച്ചു. ബാലസംഘാംഗങ്ങളുടെ വിവിധ പരിപാടികളും അരങ്ങേറുകയുണ്ടായി.
തുടങ്ങിയവർ നേതൃത്വം നൽകി. ശേഷിക്കുന്ന യൂണിറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഉടനെ നടത്തുമെന്നു റീജണൽ കോർഡിനേറ്റർ ജി.സലീം സേട്ടു അറിയിച്ചു. ബാലസംഘാംഗങ്ങളുടെ വിവിധ പരിപാടികളും അരങ്ങേറുകയുണ്ടായി. 


ഹിബ സൈനുദ്ദീൻ                         മാളവിക പ്രഭാകർ

               റിഹ്‌ല                                           അർച്ചന അപ്പുകുട്ടൻ
 

ഇജാസ് ലതീഫി                           ഫാരിസ യാക്കൂബ്

അദ്നാൻ സിറാജ്                                  രേഷ്മ സുഭാഷ്
സാമി മുഹമ്മദ്                       റിയ അസ് ലം


No comments:

Post a Comment